തേങ്ങയും മാങ്ങയും ചക്കയുമായി ഡാര്‍വിന്‍ വിളിക്കുന്നു: 'മലയാളികളേ സ്വാഗതം'

Mathew Varghese
ഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തപ്പോള്‍ മലയാളികളില്‍ പലരും അധികം ശ്രദ്ധിക്കാതെ പോയ ഒരു പ്രദേശമാണ് നോര്‍തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിന്‍. പക്ഷേ, ഇപ്പോള്‍ ഡാര്‍വിനിലേക്ക് മലയാളി കുടിയേറ്റം കൂടി വരുന്നു. കേരളത്തിന്റെ കാലാവസ്ഥയും പച്ചക്കറികളുമൊക്കെയായി ഒരു ചെറുകേരളം... അല്ല, അതിവിശാലമായ ഒരു കേരളമായി മാറുകയാണ് ഡാര്‍വിന്‍ നഗരം. ഇവിടെ നിന്ന് ഒരു റിപ്പോര്‍ട്ടു കേള്‍ക്കാം...
Share



