കൂട്ടക്കൊലയുടെ ഞെട്ടൽ മാറാതെ ഡാർവിൻ മലയാളികൾ

Source: AAP
നോർത്തേൺ ടെറിട്ടറിയുടെ തലസ്‌ഥാനമായ ഡാർവിൻ പൊതുവെ ശാന്തമായ ഒരു പ്രദേശമായാണ് അറിയപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന വെടിവയ്പ്പിൽ നാലു പേരുടെ മരണം പ്രദേശവാസികളെ ഞെട്ടലിൽ ആഴ്ത്തിയിരിക്കുന്നു. കുറ്റവാളിയെന്ന് പോലീസ് ആരോപിക്കുന്ന ആൾക്കെതിരെയുള്ള വിചാരണ നടക്കുകയാണ്. ഇവിടെയുള്ള ചില മലയാളികൾ ഡാർവിനിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share