ഈ ഞായറാഴ്ച പുലര്‍ച്ചെ ക്ലോക്ക് മാറ്റണം: ഓസ്‌ട്രേലിയയില്‍ ഡേ ലൈറ്റ് സേവിംഗ് ബാധകമായ സ്ഥലങ്ങള്‍ ഇവയാണ്

Credit: Getty / i-am-helen
ഓസ്‌ട്രേലിയയിലെ പല പ്രദേശങ്ങളിലും ഒക്ടോബർ ഒന്ന് ഞായറാഴ്ച ഡേ ലൈറ്റ് സേവിംഗ് ആരംഭിക്കും. ഏതെല്ലാം ഇടങ്ങളിലാണ് ബാധകമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



