സൗത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിൽ ഡിബേറ്റ് മത്സരത്തിൽ ഒന്നാമനായി മലയാളി വിദ്യാർത്ഥി

Christy Saji (right), Liam D'Silva and Garang Kuach from Rostrevor College Source: Supplied
സൗത്ത് ഓസ്‌ട്രേലിയയിൽ സംസ്ഥാന സ്കൂൾ തലത്തിലുള്ള ഡിബേറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ മലയാളിയായ ക്രിസ്റ്റി സജിയും ഉൾപ്പെടുന്നു. പാർലമെന്റിൽ ഫൈനൽ മത്സരത്തിൽ പങ്കെടുത്തു വിജയിച്ച അനുഭവം പങ്കു വക്കുകയാണ് ക്രിസ്റ്റി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share