ആംഗലേയ പ്രസംഗകലയിലെ മലയാളിപ്പെരുമ...
Sriram Srikumar
വിവിധ മേഖലകളില്‍വിജയം നേടിയ ഓസ്‌ട്രേലിയന്‍മലയാളികളെ എസ് ബി എസ് റേഡിയോ ശ്രോതാക്കളിലേക്കെത്തിക്കുന്നു. ഇംഗ്ലീഷിലെ പ്രസംഗപാടവത്തിലൂടെ മികച്ച നേട്ടങ്ങള്‍കൈവരിച്ച ഒരു യുവാവിനെയാണ് നമ്മള്‍ പരിചയപ്പെടുന്നത്. സിഡ്‌നി സ്വദേശിയായ ശ്രീറാം ശ്രീകുമാര്‍. ഡിബേറ്റ് മത്സരത്തില്‍2006ലെ ലോകചാംപ്യന്‍ഷിപ്പ് നേടിയ ഓസ്‌ട്രേലിയന്‍സ്‌കൂള്‍ ടീമിലംഗമായിരുന്ന ശ്രീറാം, ഈ വേദിയില്‍ ഇപ്പോഴും സജീവ സാന്നിദ്ധ്യമാണ്.
Share