ഒരു കത്തെഴുതിയിട്ട് എത്രനാളായി? കത്തെഴുതാന്‍ ഇതാ ഒരു ദിനം

പ്രിയപ്പെട്ട വായനക്കാരന്, അവിടെ സുഖമാണെന്ന് കരുതുന്നു. അവിടത്തെ പോലെ ഇവിടെയും. വിശേഷപ്പെട്ട ഒരു കാര്യം പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഇതുപോലുള്ള കത്തുകള്‍ എഴുതാനായി, കത്തെഴുതുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനായി ഒരു ദിവസമുണ്ടെന്ന് അറിയാമോ? ഡിസംബര്‍ ഏഴ് ലോക ലെറ്റര്‍ റൈറ്റിംഗ് ദിനം, അഥവാ കത്തെഴുത്ത് ദിനമായിരുന്നു. അതേക്കുറിച്ചുള്ളി വിശേഷങ്ങള്‍ പറയാനാണ് ഈ കത്ത്. കത്തിനു മുകളിലുള്ള പ്ലേയറില്‍ നിന്ന് ആ വിശേഷങ്ങള്‍ കേള്‍ക്കാം. എന്ന് സ്‌നേഹപൂര്‍വം (ഒപ്പ്) എസ് ബി എസ് മലയാളം റേഡിയോ
Share