പടക്കങ്ങൾ ഇല്ലാത്ത ദീപാവലി
Anne Roberts_flickr
ആഘോഷങ്ങളുടെ കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഓസ്ട്രേലിയൻ മലയാളികൾ. വടക്കേന്ധ്യയിലാണ് ദീപാവലി പ്രധാനമായും ആഘോഷിക്കുന്നതെങ്കിലും, മലയാളികൾ ഇത് ഉത്സവലഹരിയിൽ കൊണ്ടാടുകയാണ് ഇവിടെ. ഓസ്ട്രേലിയയിൽ ദീപാവലി ആഘോഷിക്കുമ്പോൾ നാട്ടിൽ നിന്നും എന്തൊക്കെ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു എന്ന് കേട്ട് നോക്കാം...
Share