malayalam_13112023_deepthi.mp3
വേള്‍പൂള്‍: ചോദ്യങ്ങളുടെ ആഴിച്ചുഴി തീര്‍ക്കുന്ന ഹ്രസ്വചിത്രവുമായി ഓസ്‌ട്രേലിയന്‍ മലയാളി

ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക് ഒറ്റ നിമിഷത്തില്‍ വഴുതി വീഴുന്ന ജീവിതത്തിന്റെ കഥ പറയുന്ന ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ ദീപ്തി നിര്‍മ്മല ജെയിംസ്. വേള്‍പൂള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യു കൊച്ചിയില്‍ നടത്തിയപ്പോള്‍ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കാണാനെത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് ദീപ്തി സംസാരിക്കുന്നത് കേള്‍ക്കാം.
Share