കൊറോണബാധ മൂലം പാർട്ണർ വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി നിരവധി കുടുംബങ്ങൾ

Source: Getty Images/Maskot
കൊറോണവൈറസ് പ്രതിസന്ധിയെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയത് വിദേശത്തുള്ളവരുടെ ഓസ്‌ട്രേലിയയിലേക്കുള്ള വരവിന് തടസ്സമായിരിക്കുയാണ്. പാർട്ണർ വിസക്കായി അപേക്ഷിച്ചിരിക്കുന്ന നിരവധി അപേക്ഷകരുടെ വിസാ സംബന്ധമായ തീരുമാനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Share