ദില്ലി കൂട്ടബലാത്സംഗം: വധശിക്ഷ വിധിക്കാന്‍ കാരണമെന്ത്?
Adv. P. V.Dinesh
ഇന്ത്യയെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് പരമോന്നത ശിക്ഷ നല്‍കണമെന്ന ജനവികാരം കോടതിയുടെ പരിഗണനയില്‍വന്നോ? അതോ, അപൂര്‍വങ്ങളില്‍അപൂര്‍വമായിരുന്ന കേസായിരുന്നോ ഇത്? വധശിക്ഷ വിധിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യന്‍സുപ്രീം കോടതിയിലെ അഭിഭാഷകന്‍അഡ്വ. പി വി ദിനേശ് വിശദീകരിക്കുന്നു...
Share