SKIP TO MAIN CONTENT

പലിശ 407% വരെ: Pay Day ലോണുകളെ നിയന്ത്രിക്കണമെന്ന് ആവശ്യം

PAYDAY LOAN CONCEPT
PAYDAY LOAN CONCEPT Source: iStockphoto

ശമ്പള ദിവസം തിരിച്ചടയ്ക്കാം എന്ന പേരില്‍ നല്‍കുന്ന ഹ്രസ്വകാല ലോണുകളായ പേ-ഡേ ലോണുകള്‍ നിരവധി പേരെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ലോണ്‍ ദാതാക്കളെ നിയന്ത്രിക്കാന്‍ നിയമം വേണം എന്ന ആവശ്യം ശക്തമാകുകയാണ്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

Updated

By Deeju Sivadas, Stephanie Corsetti, Ben Madden

Source: SBS

Skip to podcast episode content

ശമ്പള ദിവസം തിരിച്ചടയ്ക്കാം എന്ന പേരില്‍ നല്‍കുന്ന ഹ്രസ്വകാല ലോണുകളായ പേ-ഡേ ലോണുകള്‍ നിരവധി പേരെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ലോണ്‍ ദാതാക്കളെ നിയന്ത്രിക്കാന്‍ നിയമം വേണം എന്ന ആവശ്യം ശക്തമാകുകയാണ്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now