മുല്ലമൊട്ടുകള്‍ പോലെ, കുഞ്ഞരിപ്പല്ലുകള്‍...

Courtesy: Dr. Sajibha Vineesh
പല്ലുകളുടെ ആരോഗ്യസംരക്ഷണത്തെയും സൗന്ദര്യസംരക്ഷണത്തെയും കുറിച്ച് മെല്‍ബണിലെ ദന്തരോഗവിദഗ്ധ ഡോക്ടര്‍സജിഭ വിനീഷുമായി മുമ്പ് നമ്മള്‍സംസാരിച്ചിരുന്നു. കുട്ടികളിലെ ദന്തസംരക്ഷണം കുറേക്കൂടി പ്രധാനപ്പെട്ടതാണ്. അതില്‍കുറേക്കൂടി കാര്യങ്ങള്‍ശ്രദ്ധിക്കാനുമുണ്ട്. അക്കാര്യവും ഡോക്ടര്‍ സജിഭ വിനീഷ് വിശദീകരിക്കുന്നു... അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ (അഭിമുഖത്തിന്റെ ഒന്നാം ഭാഗം കേള്‍ക്കാന്‍താഴെയുള്ള ലിങ്കില്‍ക്ലിക്ക് ചെയ്യുക)
Share