കൊവിഡ്ക്കാലത്തെ ദന്ത സംരക്ഷണം: പ്രതിരോധ ശേഷി ഉറപ്പാക്കാൻ സംരക്ഷിക്കേണ്ടത് പല്ലുകളും

Source: Getty Images/Kosamtu
ഓഗസ്റ്റ് 3 മുതൽ 9 വരെ ഓസ്‌ട്രേലിയയിൽ ദന്ത സംരക്ഷണ വാരമാണ്. കൊറോണവൈറസിന്റെ സാഹചര്യത്തിൽ ദന്ത സംരക്ഷണത്തിൽ എടുക്കേണ്ട കരുതലുകളെക്കുറിച്ച് ഹൊബാർട്ടിൽ ദന്ത ഡോക്ടറായ ഗിരീഷ് ശശിധരൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share