മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലുകൾക്ക് ദോഷകരമാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Source: AAP
ഓസ്‌ട്രേലിയയിൽ കുട്ടികൾ അമിതമായി മധുരം കഴിക്കുന്ന പ്രവണത കുട്ടികളുടെ ദന്ത സംരക്ഷണത്തിൽ ഒരു വെല്ലുവിളിയായിരിക്കുകയാണ്. നാല് വയസ്സുള്ള കുട്ടികളിൽ വരെ പല്ലുകൾ എടുത്തു മാറ്റേണ്ടി വരുന്നത് ആശങ്കക്ക് വകയൊരുക്കുന്നതായി അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ദന്ത സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ടാസ്മാനിയയിൽ ഡെന്റിസ്റ്റായ ഡോ ഗിരീഷ് ശശിധരൻ.
Share