SKIP TO MAIN CONTENT

കുട്ടികൾക്ക് എന്തുകൊണ്ട് പ്രമേഹം വരുന്നു? കാരണങ്ങളും ലക്ഷണങ്ങളും അറിയാം...

Image temp (1) 1.png

മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. കുട്ടികളിൽ ഏതൊക്കെ തരത്തിലെ പ്രമേഹം കണ്ടുവരുന്നുണ്ടെന്നും, അതിന്റെ കാരണങ്ങളെയും, ലക്ഷണങ്ങളെയും കുറിച്ചും കേൾക്കാം. സിഡ്നിയിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാറിയിലാണ് അതേക്കുറിച്ച് വിശദീകരിക്കുന്നത്.

Published

Updated

Presented by Navya Viswanath

Source: SBS

Skip to podcast episode content

മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. കുട്ടികളിൽ ഏതൊക്കെ തരത്തിലെ പ്രമേഹം കണ്ടുവരുന്നുണ്ടെന്നും, അതിന്റെ കാരണങ്ങളെയും, ലക്ഷണങ്ങളെയും കുറിച്ചും കേൾക്കാം. സിഡ്നിയിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാറിയിലാണ് അതേക്കുറിച്ച് വിശദീകരിക്കുന്നത്.

ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്: ഇത് പൊതുവായുള്ള നിർദേശങ്ങൾ മാത്രമാണ്.നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ദ്ധരുമായി ബന്ധപ്പെടുക.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now