ത്രിപുരയിൽ നിന്ന് സിപിഎം എന്തു പഠിച്ചു?

Source: Public domain
ത്രിപുരയിൽ കാൽ നൂറ്റാണ്ടുകാലത്തെ സി പി എം ഭരണം അവസാനിപ്പിച്ച് ബി ജെ പി അധികാരം പിടിച്ചു. പശ്ചിമബംഗാളിനു പുറമേ ത്രിപുരയും കൈവിട്ടതോടെ സി പി എം ഭരണം കേരളത്തിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ത്രിപുരയിലെ പരാജയത്തിൽ നിന്ന് സിപിഎം എന്തു പാഠമാണ് പഠിക്കുന്നത്? സിപിഎം നേതാവ് എ എ റഹീമുമായി എസ്ബിഎസ് മലയാളം സംസാരിച്ചത് കേൾക്കാം.
Share