ഇനി നേരിട്ട് പറക്കാം, ഇന്ത്യയിലേക്ക്
AAP
ഓസ്‌ട്രേലിയക്കും ഇന്ത്യക്കുമിടയില്‍നേരിട്ടുള്ള വിമാനസര്‍വീസ് ഏറെക്കാലമായി ഇന്ത്യന്‍വംശജരുടെ സ്വപ്‌നമാണ്. പല തവണ പ്രഖ്യാപനങ്ങള്‍വന്നെങ്കിലും, ഒന്നും ആകാശത്തേക്ക് ഉയര്‍ന്നില്ല. എന്നാല്‍, ഈ ഓഗസ്റ്റ് മുതല്‍സര്‍വീസ് തുടങ്ങുമെന്നാണ് ഇന്ത്യന്‍സര്‍ക്കാരിന്റെയും എയര്‍ഇന്ത്യയുടെയും പ്രഖ്യാപനം...
Share