മലയാളിയുടെ ആവിഷ്കാര സ്വാതന്ത്ര്യവാദം വെറും കാപട്യം: സനൽകുമാർ ശശിധരൻ

Source: Public Domain
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചയായിരിക്കുന്നത് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമായ സെക്‌സി ദുര്‍ഗ എന്ന എസ് ദുര്‍ഗ ആണ്. സെന്‍സര്‍ബോർഡിന്റെ നിര്‍ദ്ദേശപ്രകാരം സെക്‌സി ദുര്‍ഗ എന്ന ചിത്രം എസ് ദുര്‍ഗ എന്ന് പേരു മാറ്റിയെങ്കിലും ഗോവയിൽ നടക്കുന്ന ചലച്ചിത്രമേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാര്‍ നിർദ്ദേശം വിവാദങ്ങൾക്ക് വഴിയൊരുക്കി. ബ്രിസ്‌ബൈനില്‍ നടക്കുന്ന ഏഷ്യാ പസഫിക് ചലച്ചിത്രമേളയില്‍ സെക്‌സി ദുര്‍ഗയുടെ പ്രദര്‍ശനത്തിനായി എത്തിയ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വിവാദങ്ങളെക്കുറിച്ചും, സിനിമയെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അതുകേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share