"കറുത്തവർ (ഇന്ത്യാക്കാരും ആഫ്രിക്കക്കാരും) അപേക്ഷിക്കണ്ട": വിവാദ തൊഴിൽ പരസ്യം നൽകിയ സ്ഥാപനം മാപ്പു പറഞ്ഞു

Source: Screenshot/au.indeed.com
ഓസ്ട്രേലിയയിലെ തൊഴിലിടങ്ങളിൽ നിറത്തിന്റെ പേരിലുള്ള വിവേചനം എത്രത്തോളമുണ്ട് എന്നത് ധാരാളം ചർച്ചയാകുന്ന ഒരു വിഷയമാണ്. നിറത്തിന്റ പേരിൽ വിവേചനം നേരിടുന്ന പല കഥകളും കേൾക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കറുത്ത നിറമുള്ളവരെ ജോലിക്കു വേണ്ട എന്ന രീതിയിൽ പരസ്യം ചെയ്തതിലൂടെ വിവാദത്തിലായിരിക്കുകയാണ് ഒരു തൊഴിൽസ്ഥാപനം. എസ് ബി എസ് മലയാളം പുറത്തുകൊണ്ടുവന്ന ഈ വിഷയം ഓസ്ട്രേലിയയിലെ മറ്റു നിരവധി മാധ്യമങ്ങളും ഏറ്റെടുത്തു. അതേക്കുറിച്ച് കേൾക്കാം.
Share