വിവാദങ്ങള്‍ക്കില്ല; പക്ഷേ ഗായകരോടുള്ള വിവേചനം ഒരു യാഥാര്‍ത്ഥ്യം: ജ്യോത്സ്‌ന
jyotsnamusic.org
സിനിമാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചും ആദ്യ പാട്ടിനെക്കുറിച്ചുമൊക്കെയാണ് എസ് ബി എസ് റേഡിയോയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗത്തില്‍ജ്യോത്സ്‌ന സംസാരിച്ചത്. തന്റെ ഇഷ്ടപാട്ടുകളെക്കുറിച്ച് രണ്ടാം ഭാഗത്തില്‍ജ്യോത്സ്‌ന മനസു തുറക്കുന്നു. ഒപ്പം, മലയാള സിനിമാഗാനരംഗത്ത് നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ചും. വിവാദമുണ്ടാക്കാന്‍താനില്ലെന്ന് ആവര്‍ത്തിക്കുന്ന ജ്യോത്സ്‌ന, ഈ വിവേചനം മാറുമെന്ന പ്രതീക്ഷയില്ലെന്നും അഭിപ്രായപ്പെടുന്നു...
Share