വനിതാ ദിന സ്പെഷ്യൽ - പരിസ്ഥിതി സംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം: ഓസ്‌ട്രേലിയൻ മലയാളി വനിതകളുടെ അനുഭവങ്ങൾ

Source: Supplied by Neethu Madhukmar, Dr Nisha Rakesh, Nicki Edward
കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വേണ്ടി ഒട്ടേറെ പദ്ധതികളാണ് ലോകമെമ്പാടും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഈ പദ്ധതികളിൽ സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തം ലഭിക്കുന്നുണ്ടോ? ഓസ്‌ട്രേലിയയിലെ സാഹചര്യം എങ്ങനെയാണ്? കാലാവസ്ഥയുമായി ബന്ധമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകൾ ഇതേക്കുറിച്ച് എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവച്ചു. വനിതാ ദിന സ്പെഷ്യൽ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share