കരുണയുടെ വെളിച്ചവുമായി ദീപാവലി വിരുന്ന്...
Jeyashree Murthy. Mrs Rajan & Robin Rajan
സിഡ്‌നി ആസ്ഥാനമായ വിഷന്‍2020 എന്ന കൂട്ടായ്മ ദീപാവലി ദിനത്തില്‍അത്താഴവിരുന്ന് നടത്തുന്നത് പാവപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ്. അതേക്കുറിച്ച് വിഷന്‍2020യുടെ പ്രസിഡന്റ് റോബിന്‍ രാജന്‍വിശദീകരിക്കുന്നു.
Share