ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം നിങ്ങളുടെ കടബാധ്യത കൂടിയോ?

Source: Pixabay
ഗാർഹിക കടബാധ്യത കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഓസ്ട്രേലിയ എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്. ഓസ്‌ട്രേലിയൻ മലയാളികൾക്ക് ഇന്ത്യയിലെ ജീവിതത്തെ അപേക്ഷിച്ച് കടബാധ്യത കൂടുതലാണോ ? ഇതേക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share