"നാട്ടുനടപ്പുകൾ" ഗാർഹികപീഡനമാകുമോ? ഓസ്ട്രേലിയയിലെ ഗാർഹികപീഡന നിയമങ്ങൾ അറിയുക...

Source: Pic by: Senior Airman Mariah Haddenham
മലയാളി വീട്ടമ്മമാരിൽ 69 ശതമാനം പേരും ഗാർഹിക പീഡനം സ്വാഭാവികമാണെന്ന് കരുതി അതിനെ അനുകൂലിക്കുന്നവരാണ് എന്ന ഒരു സർവേ ഫലം ഇന്ത്യയിൽ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഓസ്ട്രേലിയയിലെ മലയാളി സ്ത്രീകളും സമാനമായ രീതിയിലാണോ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതെന്നും, സംസ്കാരത്തിന്റെ ഭാഗമാണെന്ന് കരുതി നമ്മൾ ഇതിനെ അവഗണിക്കുകയാണോ ചെയ്യുന്നതെന്നും വിശദീകരിക്കുകയാണ് ഗാർഹിക പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന വൈറ്റ് റിബൺ അംബാസഡറായ അജയ് രാംദാസ്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ...
Share