ഓസ്ട്രേലിയയിലെ എല്ലാ സ്‌കൂളുകളിലും മൊബൈൽ ഫോൺ നിരോധിക്കണോ?

Cute pupils using mobile phone at the elementary school Source: Getty Images/Wavebreakmedia
വിക്ടോറിയയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം അടുത്ത വര്ഷം മുതൽ നടപ്പിലാക്കാൻ ഏതാനും ദിവങ്ങൾക്ക് മുൻപ് തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിനുമായുള്ള ഈ നീക്കം ഓസ്‌ട്രേലിയയിലെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കേണ്ടതുണ്ടോ? ഓസ്‌ട്രേലിയയിലുള്ള ചില മാതാപിതാക്കളും അദ്ധ്യാപകരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share