കൊവിഡ് UK സ്‌ട്രെയിൻ: ഓസ്‌ട്രേലിയയിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

Source: AAP
ഒരു വർഷമായി നമ്മെയെല്ലാം ഭീതിയിലാഴ്ത്തിയിരിക്കുന്ന മഹാമാരിയുടെ പുതിയ സ്‌ട്രെയ്‌നുകളാണ് ഇപ്പോൾ ഓസ്‌ട്രേലിയയിൽ ആശങ്ക പടർത്തുന്നത്. ഒരു ഹോട്ടൽ ജീവനക്കാരിയിൽ യു കെ സ്‌ട്രെയിൻ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബ്രിസ്‌ബൈനിൽ മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്താണ് പുതിയ യു കെ സ്‌ട്രെയിനും സൗത്ത് ആഫ്രിക്ക സ്ട്രെയിനും? ഇതിൽ എത്രത്തോളം ആശങ്കപ്പെടേണ്ടതുണ്ട് ? ഇതേക്കുറിച്ച് അഡ്‌ലൈഡിലെ ഫ്ലിൻഡേഴ്‌സ് ആശുപത്രിയിൽ മുതിർന്ന പകർച്ച വ്യാധി വിദഗ്ധനായ ഡോ സന്തോഷ് ഡാനിയേൽ വിശദീകരിക്കുന്നത് കേൾക്കാം...
Share