Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങളാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.
മാസ്കും വാക്‌സിനേഷനുമില്ല: കുട്ടികളെ തിരികെ സ്കൂളിലേക്ക് വിടുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

Source: Getty Images/FatCamera
ഓസ്‌ട്രേലിയയിൽ ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നടപ്പാക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം, കൊവിഡ് ബാധ രൂക്ഷമായിരുന്ന ന്യൂ സൗത്ത് വെയിൽസിലെയും വിക്ടോറിയയിലെയും കുട്ടികൾ തിരികെ സ്കൂളുകളിലേക്ക് മടങ്ങുന്നു. കൊവിഡ് ബാധ നിലനിൽക്കെ, സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ തിരികെ സ്കൂളിലേക്ക് വിടുന്നതിൽ പല മാതാപിതാക്കൾക്കും ആശങ്കയുണ്ട്. കുട്ടികൾക്ക് കൊവിഡ് ബാധ എത്രത്തോളം അപകടകരമാകാം? കുട്ടികളെ തിരികെ സ്കൂളുകളിലേക്ക് അയയ്ക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ സിഡ്നിയിൽ പീഡിയാട്രിക് ICU സ്പെഷ്യലിസ്റ്റ് ആയ ഡോ ഹരി രവീന്ദ്രനാഥൻ വിശദീകരിക്കുന്നത് കേൾക്കാം.
Share