ഓസ്‌ട്രേലിയന്‍ മലയാളികളില്‍ 40 ശതമാനത്തിലേറെയും നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എന്നാണ് കഴിഞ്ഞ സെന്‍സസ് കാണിക്കുന്നത്. എന്നാല്‍ നഴ്‌സുമാരുടെ കുടിയേറ്റം തുടങ്ങും മുമ്പ് ഓസ്‌ട്രേലിയയില്‍ മലയാളികളെ എത്താന്‍ സഹായിച്ച പ്രധാനപ്പെട്ട ഒരു തൊഴില്‍മേഖല ഉണ്ടായിരുന്നു. അതേക്കുറിച്ചാണ് ഇവിടെ കേള്‍ക്കുന്നത്.
ഓസ്‌ട്രേലിയന്‍ മലയാളികളില്‍ 40% നഴ്‌സുമാര്‍; പക്ഷേ കുടിയേറ്റയാത്രക്ക് തുടക്കമിട്ടത് ഈ തൊഴില്‍മേഖല

passengers walking at sydney international airport Source: AAP
ഓസ്‌ട്രേലിയയിൽ വൈറ്റ് ഓസ്ട്രേലിയ പോളിസി നിലനിന്നിരുന്ന സമയത്ത് കുടിയേറിയിട്ടുള്ള മലയാളികളിൽ കൂടുതലും ഈ തൊഴിൽ രംഗത്തുള്ളവരായിരുന്നു
Share