ഓസീ അടുക്കളയിലെ കേരളീയ വിഭവങ്ങള്‍...
Kspoddar (CC BY-SA 2.0) / flickr.com
നല്ലൊരു സദ്യയുണ്ടാല്‍കേരളത്തില്‍എത്തിയതുപോലാണ്. അല്ലെങ്കില്‍ഒരു നാടന്‍മീന്‍കറി. ഓസീ അടുക്കളയില്‍നാടന്‍കേരളീയ വിഭവങ്ങള്‍വയ്ക്കാന്‍കഴിയുന്നുണ്ടോ? അതോ ജീവിതത്തിരക്കിനിടയില്‍ബര്‍ഗറും പാസ്തയുമായി മാറിയോ നമ്മുടെ ഭക്ഷണശീലം. ഓസ്‌ട്രേലിയന്‍മലയാളി സംസാരിക്കുന്നു...
Share