കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് കഴുത്തിനും നടുവിനും ഉൾപ്പെടെ പലതരത്തിലുള്ള പരുക്കുകൾ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ജോലിയിടങ്ങളിൽ പലരും തെറ്റായ രീതിയൽ ഇരിക്കുന്നത് കൊണ്ടോ, ഉപയോഗിക്കുന്ന കസേരയുടെയും മേശയുടെയും പ്രശ്നങ്ങൾ കൊണ്ടുമാകാം. ഏതെല്ലാം തരത്തിലുള്ള പരുക്കുകളാണ് ഒഫീസ് അന്തരീക്ഷത്തിൽ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ കാണുന്നതെന്നും, ഇവ എങ്ങനെ ഒഴിവാക്കാം എന്നും വിശദീകരിക്കുകയാണ് മെൽബണിൽ Wyndham Physio നടത്തുന്ന ഫിസിയൊതെറാപ്പിസ്റ്റ് ഫസൽ റഹ്മാൻ.
ദീർഘനേരം ഇരുന്നു ജോലിചെയ്യാറുണ്ടോ? ഈ പരുക്കുകൾ സൂക്ഷിക്കുക...

Source: Getty Images
തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരുടെ നടുവേദനയും കഴുത്തുവേദനയും എങ്ങനെ ഒഴിവാക്കാം?
Share