ഐ പി എല്‍ - കളിക്കു പിന്നിലെ കളികള്‍
Indian protestors beat a burning effigy of Board for Control of Cricket in India (BCCI) President N. Srinivasan
ഒത്തുകളി വിവാദത്തോടെ ഐ പി എല്‍ മത്സരങ്ങളുടെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ട്. എങ്കിലും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാം ശരിയാകും, പിച്ചില്‍ കാണുന്നത് തന്നെയാണ് യഥാര്‍ത്ഥ കളി എന്ന പ്രതീക്ഷയോടെ. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്താണ് പറയാനുള്ളത്?
Share