തണുപ്പുകാലത്ത് വൈറ്റമിൻ D കുറയാതിരിക്കാൻ എന്തൊക്കെ കഴിക്കാം

Source: Flickr
ഓസ്‌ട്രേലിയയിൽ തണുപ്പുകാലമാകുന്നതോടെ ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് സാധാരയാനായി കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് എങ്ങനെ തിരിച്ചറിയാം? ഇതിനെടുക്കേണ്ട കരുതലുകൾ എന്തൊക്കെ? ഏതൊക്കെ ആഹാരപതാർത്ഥങ്ങളിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കാം ?ഇക്കാര്യങ്ങൾ ബ്രിസ്ബൈനിൽ ജി പി ആയ ഡോ ചെറിയാൻ വര്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Share