ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന നിയമം പാസാക്കുന്നതിൻറെ അരികിലാണ് വിക്ടോറിയ. പാർലമെൻറിൻറെ ഉപരിസഭയിൽ ബിൽ പാസായാൽ, ഈ നിയമം നിലവിൽ വരുന്ന ആദ്യ ഓസ്ട്രേലിയൻ സംസ്ഥാനമാകും അത്. എന്നാൽ, സ്വന്തം ജീവനുമേലുള്ള ഒരാളുടെ അവകാശം അംഗീകരിക്കലാണോ, അതോ ക്രൂരതയാണോ ഈ "ദയാവധം" എന്ന ചർച്ചകൾ സജീവമാണ്. ഈ നിയമത്തെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യാനുള്ള കാരണങ്ങൾ പരിശോധിക്കുന്ന ഒരു ചർച്ചയാണ് എസ് ബി എസ് മലയാളം റേഡിയോ സംഘടിപ്പിച്ചത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
ചർച്ചയിൽ പങ്കെടുക്കുന്നവർ
ഡോ. ഷഹീർ അഹമ്മദ് കൈതാൽ, സിഡ്നി (ആരോഗ്യവിദഗ്ധൻ)
ഹേമ കൃഷ്ണമൂർത്തി, സിഡ്നി (എസ്സൻസ് ഓസ്ട്രേലിയ)
ഡോ. ആൽബി ഏലിയാസ്, മെൽബൺ (മനോരോഗവിദഗ്ധൻ)
WHAT IS VICTORIA'S ASSISTED DYING BILL?
THE TIMELINE
* Laws have passed the lower house without amendment
* Upper House debating it
* If bill passes by the end of 2017, an 18-month implementation period means the scheme could be in place by mid-2019
WHO CAN APPLY?
* Victorian adults, with a progressive, advanced terminal illness and 12 months or less to live
* Suffering must be deemed "intolerable"
* They must be of sound mind
HOW WILL IT WORK?
* Patients must make three, clear requests
* They will be assessed by two experienced doctors, including at least one specialist
* Those approved will be granted permits for lethal medications, which must be self-administered
* A permit will be granted for doctors to administer medication only in cases where the patient physically cannot
* Doctors do not have to be present when patients administer the medication
* The process to apply and receive medication will take 10 days
* The Department of Health and Human Services will approve applications
* An assisted dying review board will oversee each step of the process
WHAT ARE THE PENALTIES?
* If someone breaches the self administration permit, they face potential life imprisonment
* Anyone who induces a person to request the scheme faces up to five years jail and substantial fines
* Doctors who suggest the assisted dying scheme to patients face a professional misconduct investigation
SOURCE: VICTORIAN GOVERNMENT





