റെഡ് മീറ്റ് പതിവാക്കിയവർ ശ്രദ്ധിക്കുക - വൻകുടൽ ക്യാൻസറിന് സാധ്യതയേറും

Source: Bowel Cancer Australia
ഓസ്ട്രേലിയയിൽ എറ്റവുമധികം മരണകാരണമാകുന്ന രണ്ടാമത്തെ കാൻസർ ആണ് വൻകുടലിലെ അർബുദം അഥവാ ബൌവൽ കാൻസർ. ബൌവൽ കാൻസറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള മാസമാണ് ജൂണ്‍. ഈ രോഗം ഇന്ത്യൻ വംശജരെ എത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ച് പലർക്കും സംശയങ്ങളുണ്ട്. ഇതേക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുകയാണ് റോയൽ പെർത്ത് ആശുപത്രിയിൽ ഗ്യാസ്ട്രോ എൻഡ്രോളജിസ്റ്റായ ഡോക്ടർ കണ്ണൻ വേണുഗോപാൽ. (ഓസ്ട്രേലിയൻ മലയാളികളെ ബാധിക്കുന്ന കൂടുതൽ വിശേഷങ്ങൾക്കും വാർത്തകൾക്കും SBS Malayalam റേഡിയോയുടെ Facebook ഇവിടെ ൈലക്ക് ചെയ്യുക.
Share