കൊറോണവൈറസ് വാർത്തകൾ സ്ഥിരമായി നോക്കുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കുമോ?

Is checking coronavirus updates regularly helpful Source: Getty Images/Donald Iain Smith
കൊറോണവൈറസ് രോഗബാധയെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ നിമിഷവും ഇന്റെർനെറ്റിൽ നോക്കുന്നവർ നിരവധിയാണ്. ആശങ്ക നിറഞ്ഞ വാർത്തകളാണ് കൂടുതലും. ഇത്തരം വാർത്തകൾ മാനസികാരോഗ്യത്തെ ബാധിക്കുമോ എന്ന് മെൽബണിൽ സൈക്കോളജിസ്റ്റായ ജോർഡി സെബാസ്റ്റ്യൻ വിവരിക്കുന്നു. Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതാണ്.
Share