പാവകൾ മെനഞ് കുഞ്ഞിക്കൈകൾ: ചേന്ദമംഗലം കൈത്തറിക്ക് സഹായവുമായി മലയാളി കുട്ടികൾ

Source: Supplied
പ്രളയത്തിൽ മുങ്ങി നശിച്ച എറണാകുളത്തെ ചേന്ദമംഗലം കൈത്തറിയുടെ പുനർനിർമ്മാണത്തിനായി ചേക്കുട്ടി പാവകൾ ഉണ്ടാക്കി പുതുവർഷ സമ്മാനമായി അയയ്ക്കാൻ ഒരുങ്ങുകയാണ് മെൽബണിലെ കുറച്ച് മലയാളി കുട്ടികൾ. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share