മരണത്തിലും ജീവൻ പകർന്ന് ഇന്ത്യൻ വംശജ; പെർത്തിലെ യുവതി അവയവ ദാനത്തിലൂടെ രക്ഷിച്ചത് ഏഴ് പേരെ

Sowjanya Kaniganta (L) and her husband, Kalyan Gangineni (R). Image Source: Kalyan Gangineni.
എതാനും ആഴ്ചകൾക്ക് മുൻപ് പെർത്തിൽ മരിച്ച ഇന്ത്യൻ വംശജയായ യുവതിയുടെ അവയവങ്ങൾ ഏഴ് ഓസ്ട്രേലിയക്കാരെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഇതെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share