ടൈംസ് നൗ NRI പുരസ്കാരം ഓസ്‌ട്രേലിയൻ മലയാളിക്ക്

Source: Supplied
മെൽബണിൽ ദന്ത ചികിത്സാ രംഗത്ത് മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2016 ൽ OAM പുരസ്കാരത്തിനു അർഹനായ ഓസ്‌ട്രേലിയൻ മലയാളിയാണ് ഡോ സജീവ് കോശി. ഇന്ത്യയിൽ ടൈംസ് നൗ സംഘടിപ്പിച്ച 2018- ലെ എൻ ആർ ഐ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ . മുംബയിൽ നടന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഡോ സജീവ് കോശി എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share