കാട്ടുതീ മൂലം കുടിവെള്ളവും മലിനമാകാം; എങ്ങനെ തിരിച്ചറിയാം

Source: Pixabay
ഓസ്‌ട്രേലിയയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീ മൂലം കുടിവെള്ളത്തിലും മാലിന്യം കലരാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിഡ്‌നിയിൽ എൻവയോൺമെന്റ് എഞ്ചിനീയറായ അവനീഷ് പണിക്കർ വിവരിക്കുന്നത് കേൾക്കാം...
Share