കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം എങ്ങനെ തിരിച്ചറിയാം

Source: Holding hands (Pixabay/Public Domain)
മയക്കുമരുന്നിന്റെ അപകടങ്ങൾ ഓസ്‌ട്രേലിയയിൽ കൂടിവരുന്നു. ഏതെല്ലാം സാഹചര്യങ്ങളിലാണ് കുട്ടികൾ മയക്കുമരുന്നിന്റെ സ്വാധീനത്തിൽ അകപ്പെടുന്നതായി കണ്ടുവരുന്നത്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ കഴിയും. വിക്ടോറിയയിലെ ബെൻഡിഗോയിൽ സൈക്യാട്രിസ്റ്റായ ഡോ റ്റെസ്‌ലിൻ മാത്യു വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share