"ഇരട്ട പൗരത്വ വിവാദങ്ങളിൽ കഴമ്പില്ല": ലേബർ സ്ഥാനാർത്ഥി ഷിറീൻ മോറിസ്

Source: Facebook
മെൽബണിലെ ഡീക്കിൻ സീറ്റിൽ നിന്ന് മത്സരിക്കുന്ന ഫിജി ഇന്ത്യൻ വേരുകളുള്ള ലേബർ പാർട്ടി സ്ഥാനാര്‍ത്ഥി ഷിറീൻ മോറിസ് പ്രധാന നയങ്ങളെക്കുറിച്ചും ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ നിന്ന്. ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ഷിറീൻ മോറിസിന് ഫിജി പൗരത്വമില്ലെന്ന് ഫിജി അധികൃതർ വ്യക്തമാക്കിയതായി എ ബി സി റിപ്പോർട്ട് ചെയ്തു.
Share