ഇലക്ട്രോണിക് 'പുകവലി'യുടെ കാലം?
E Cigarette
ഓസ്‌ട്രേലിയയില്‍പുകവലി നിരോധിക്കാന്‍ആലോചിക്കുന്നു എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകരം ഇലക്ട്രോണിക് സിഗററ്റുകള്‍, അഥവാ ഇ-സിഗററ്റുകള്‍അനുവദിക്കാനാണത്രേ ആലോചന. ഇക്കാര്യത്തക്കെുറിച്ച് സര്‍ക്കാര്‍നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇ-സിഗററ്റുകള്‍ഇപ്പോള്‍രാജ്യത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. പക്ഷേ ഇ-സിഗററ്റുകളെക്കുറിച്ച് കൃത്യമായ പഠനങ്ങളും തെളിവുകളുമുണ്ടോ? അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം.
Share