ഓസ്‌ട്രേലിയന്‍ PR ഉള്ളവര്‍ക്ക് ന്യൂസിലന്റിലേക്ക് യാത്ര ചെയ്യാന്‍ ഇനി ഇ-വിസ വേണം

Source: Public Domain
ന്യൂസിലന്റിലേക്ക് യാത്ര ചെയ്യുന്ന ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റ് ആയിട്ടുള്ളവർക്ക് ഒക്ടോബർ ഒന്ന് മുതൽ ഇലക്ട്രോണിക് വിസ നിർബന്ധമാക്കി. ഇതേക്കുറിച്ച് സിഡ്‌നിയിൽ പീറ്റേഴ്‌സൺ ട്രാവൽസിൽ ട്രാവൽ ഏജന്റായ ജിജു പീറ്റർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share