ശുശ്രൂഷകൾ ഓൺലൈനിൽ: മനുഷ്യരാശിയുടെ ഉയർത്തെഴുന്നേൽപ്പ് പ്രതീക്ഷയിൽ കൊറോണക്കാലത്തെ ഈസ്റ്റർ

Easter celebrations this year has been quite different Source: Supplied
കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി എല്ലാവരും സ്വന്തം വീടുകളിൽ ഇരുന്നാണ് ഈ വർഷം ഈസ്റ്റർ ആഘോഷിച്ചത്. വ്യത്യസ്തമായ ഈ ഈസ്റ്റർ ദിനത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായം കേൾക്കാം.
Share