SBS Food: തയ്യാറാക്കാം രുചിയൂറും ഹാലുമി ക്രൂക്കറ്റ്സ്

Source: Shibichen Thomas
ഹാലുമി ചീസ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ ആണ് ഹാലുമി ക്രൂക്കറ്റ്സ് ആൻഡ് സ്റ്റിക്കി ബാൾസമിക് ഡ്രസിങ്. ഈ വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്ലൈഡിൽ സാഷാസ് കിച്ചൻ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ്.
Share