SKIP TO MAIN CONTENT

എളുപ്പത്തിൽ തയ്യാറാക്കാം മലേഷ്യൻ പലഹാരം ഓണ്ടേ ഓണ്ടേ

Ondeh Ondeh
Source: Siji Shaji

ഓസ്‌ട്രേലിയയിലെ ജീവിതത്തിൽ വിവിധ സംസ്കാരങ്ങളിലെ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങൾ ഉണ്ട്. ഇതിൽ ചില വിഭവങ്ങൾ മലയാളികളുടെ രീതികളുമായി ചേർന്ന് പോകുന്നവയാണ്. അത്തരം ഒരു മധുര പലഹാരമാണ് മലേഷ്യൻ പലഹാരമായ ഓണ്ടേ ഓണ്ടേ. പെർത്തിലുള്ള സിജി ഷാജി ഓണ്ടേ ഓണ്ടേ തയാറാക്കുന്ന രീതി വിവരിക്കുന്നു.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിലെ ജീവിതത്തിൽ വിവിധ സംസ്കാരങ്ങളിലെ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങൾ ഉണ്ട്. ഇതിൽ ചില വിഭവങ്ങൾ മലയാളികളുടെ രീതികളുമായി ചേർന്ന് പോകുന്നവയാണ്. അത്തരം ഒരു മധുര പലഹാരമാണ് മലേഷ്യൻ പലഹാരമായ ഓണ്ടേ ഓണ്ടേ. പെർത്തിലുള്ള സിജി ഷാജി ഓണ്ടേ ഓണ്ടേ തയാറാക്കുന്ന രീതി വിവരിക്കുന്നു.

ONDEH ONDEH INGREDIENTS:

Glutinous Rice Flour / പച്ചരി പൊടിച്ചത് 135 g

Sweet Potato / മധുര കിഴങ്ങ് 300 g

Palm Sugar/ പനഞ്ചക്കര 125 g

Desiccated coconut / ഉണങ്ങിയ ചിരവിയ തേങ്ങ 100 g

Salt / ഉപ്പ് ഒരു നുള്ള്‌

Water / വെള്ളം : 1.5 L

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now