സ്പിനാഷ് ആന്റ് മേത്തി ചിക്കൻ ഉണ്ടാക്കാം...

Courtesy: Manoj Unnikrishnan
ചിക്കൻ കഴിക്കുന്പോൾ മികച്ച പ്രോട്ടീൻ കിട്ടുമെങ്കിലും ഫൈബറും വിറ്റാമിനുകളുമൊക്കെ കുറവാണെന്ന ആശങ്കയാണ് പലർക്കും. ആരോഗ്യം ശ്രദ്ധിക്കുന്നവർക് വേണ്ടി വ്യത്യസ്തമായ ഒരു വിഭവം അവതരിപ്പിക്കുകയാണ് മെൽബണിൽ ഷെഫായ മനോജ് ഉണ്ണിക്കൃഷ്ണൻ...
Share