ഭക്ഷണരീതി രോഗമാകുന്നത് എപ്പോൾ? ഈറ്റിംഗ് ഡിസോർഡറിനെ കുറിച്ച് അറിയേണ്ടതെല്ലാം

SBS Malayalam

Source: Flickr/Darren Tunnicliff CC By-NC-ND 2.0


Published 10 June 2022 at 6:33pm
By Jojo Joseph
Source: SBS

കൊവിഡ് മഹാമാരിക്കാലത്ത് ഓസ്ട്രേലിയയിൽ ഈറ്റിംഗ് ഡിസോർഡർ രോഗത്തിൻറ ലക്ഷണങ്ങൾ വ്യാപകമായെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാറുമില്ല. ഈറ്റിംഗ് ഡിസോർഡർ രോഗാവസ്ഥ എന്താണെന്നും, ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും വിശദീകരിക്കുകയാണ് സിഡ്നിയിൽ സൈക്കോളജിസ്റ്റായ മറിയ അൽഫോൻസ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


Published 10 June 2022 at 6:33pm
By Jojo Joseph
Source: SBSShare