എക്‌സിമ അകറ്റാന്‍ ചെയ്യേണ്ടത്
Eczema disease Source: AAP
കുട്ടികളിലെ എക്‌സിമ രോഗത്തെക്കുറിച്ചും, അത് നിയന്ത്രിക്കാന്‍പാലിക്കേണ്ട ജീവിതചര്യകളെക്കുറിച്ചും ത്വക്ക് രോഗ വിദഗ്ധന്‍ ഡോക്ടര്‍അനില്‍ മാത്യു സംസാരിക്കുന്നു. പ്രത്യേക ശ്രദ്ധയ്ക്ക് : രോഗലക്ഷണങ്ങളുണ്ടെങ്കില്‍സ്വയം ചികിത്സയ്ക്കു പകരം എത്രയും വേഗം ഡോക്ടറെ കാണുക
Share