മലയാളിയുടെ സ്വന്തം ഇടയ്ക്ക; ഓസ്ട്രേലിയയിലും മുഴങ്ങുന്നു ഈ നാദബ്രഹ്മം..

കേരളത്തിന്റെ പല തനതായ കലകളും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഈ കാലഘട്ടത്തിൽ, മലയാളക്കരയ്ക്ക് സ്വന്തമായ ഇടയ്ക്കക്ക് പ്രചാരം നൽകുകയാണ് അഡ്‌ലൈഡിലെ കുറച്ചു ചെറുപ്പക്കാർ. ഇടയ്ക്കയെന്ന നമ്മുടെ സ്വന്തം വാദ്യോപകരണത്തെക്കുറിച്ചും, ഇടയ്ക്കയ്ക്ക് ഇവർ നല്കുന്ന പ്രചാരത്തെക്കുറിച്ചും നമുക്ക് ഒന്ന് കേട്ടാലോ..
Share